


NEW10s online tuition class helped me achieve great success with engaging teachers and effective study methods. Their personalized attention, consistent practice, and clear explanations made learning enjoyable and impactful for my academic growwth. In my opinion, NEW10s is the best online tuition center in Kerala.

Thank you teacher. Thank you NEW10s Family for all the support. oru big thanks to sijitha teacher. miss is my back bone in my studys thank youh for your support teacher. teacher nallonam help chythitund orupad nanni und njn ithrem veliya result predhikshichilla newtensile enne padipicha ella teachermarkum thanks. ente resultinte backile ella santoshavum ningalk ullathan. Thank youhhh NEW10s FAMILY

ഒൻപതാം ക്ലാസുവരെ നന്നായി പഠിക്കാത്ത ഒരാൾ ആയിരുന്നു. NEW10’S ൽ വന്നതിന് ശേഷം ആദ്യത്തെ പരീക്ഷക്ക് അതായത് ഓണപരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടി. അത് NEW10’S ലെ ടീച്ചേഴ്സിന്റെ പരിശ്രമം കൊണ്ട് മാത്രമാണ് .

9 A+ കിട്ടാൻ കാരണം NEW10S ൽ പഠിച്ചതുകൊണ്ടാണ്.

We are very proud of our son's academic progress, thanks to NEW10s tuition classes. Their well-structured teaching, personalized support, and special focus on challenging subjects like Mathematics and Science have greatly improved his confidence and performance. The supportive learning environment has helped him succeed, and we highly recommend NEW10s for quality education. We are truly grateful for their guidance and dedication.

NEW10S ന്റെ online class ആണ് Kashmeera യുടെ പഠിപ്പിൽ ഒരു മാറ്റം കൊണ്ടുവന്നത്, ഒരു ചിട്ട വന്നു ഇപ്പോൾ.

I was deeply concerned about my daughter's poor grades and struggled to find the right support for her. However, after enrolling her in NEW10s, the leading CBSE online tuition platform for exam preparation, her academic performance improved dramatically. She not only started excelling in tests and exams but also gained confidence, making us incredibly proud. Thank you, NEW10s, for transforming her learning journey!

എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ ഞാൻ new10s ന്റെ അധ്യാപകരുടെ കൂടെ ഉണ്ടായിരുന്നു. ഇന്ന് എന്റെ റിസൾട്ട് ന്റെ പിന്നിൽ എന്റെ രക്ഷിതാക്കളെ പോലെ തന്നെ എല്ലാ അധ്യാപകരും എനിക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകി എന്നെ full A+ ലേക്ക് എത്തിച്ച new10s ലെ അദ്ഗ്യപകരോടുള്ള നന്ദിയും കടപ്പാടും ഞാൻ അറിയിക്കുന്നു. ഓരോ exam കഴിയുമ്പോഴും എങ്ങനെ ഉണ്ടായിരുന്നു എന്ന് വീട്ടുകാരെ പോലെ അവരും അന്വേഷിച്ചു.

ഞാൻ maths നു ഭയങ്കര weak ആയിരുന്നു, അതിൽ എനിക്ക് ഇപ്പോൾ നല്ല improvement ഉണ്ട്. morning exams, extra questions, revision സും എനിക്ക് നല്ലവണം work ആയിട്ടുണ്ട്.

Biology എനിക്ക് ഇഷ്ടം ആയിട്ടുണ്ടാരുന്നു. Sir നല്ല അടിപൊളി ആയി തന്നെ ആയിരുന്നു ക്ലാസ് എടുത്തോണ്ട് ഇരുന്നേ.

ഭയങ്കര comfortable ആയിട്ട് ആണ് feel ചെയ്തേ, കാരണം ടെസ്റ്റ് ഇൽ കിട്ടുന്ന mark ഇൽ variations ഉണ്ടെങ്കിൽ അത് parents ഇനെ അറിയിക്കുന്നുണ്ട്.