Study Materials - NEW10'S

    Study Material

    Class 8th
    Class 9th
    Class 10th
    Plus One
    Plus Two

    Why Choose Our Study Material?

    Easy Concept Clarity

    Score Better

    Best for Online Tuition

    Latest Syllabus Covered

    Benefits of Study Material

    Well-Structured Content

    NEW10’S study materials are chapter-wise with examples and notes for CBSE and State syllabus students.

    Exam-Focused Notes

    Get one-line notes, important topics, and repeated questions—ideal for Class 10 CBSE & State syllabus revision.

    Supports Tuition Learning

    Designed for online tuition & tuition centres, NEW10’S books help students review lessons effectively.

    Covers Full Syllabus Accurately

    NEW10’S books follow updated CBSE & State syllabus, giving students trusted study support.

    Student Review

    • Thank you teacher. Thank you NEW10s Family for all the support. oru big thanks to sijitha teacher. miss is my back bone in my studys thank youh for your support teacher. teacher nallonam help chythitund orupad nanni und njn ithrem veliya result predhikshichilla newtensile enne padipicha ella teachermarkum thanks. ente resultinte backile ella santoshavum ningalk ullathan. Thank youhhh NEW10s FAMILY
      ANSHIFA
    • ഒൻപതാം ക്ലാസുവരെ നന്നായി പഠിക്കാത്ത ഒരാൾ ആയിരുന്നു. NEW10’S ൽ വന്നതിന് ശേഷം ആദ്യത്തെ പരീക്ഷക്ക് അതായത് ഓണപരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടി. അത് NEW10’S ലെ ടീച്ചേഴ്സിന്റെ പരിശ്രമം കൊണ്ട് മാത്രമാണ് .
      ANSON JOJU XTH 2023-24 BATCH MALA
    • 9 A+ കിട്ടാൻ കാരണം NEW10S ൽ പഠിച്ചതുകൊണ്ടാണ്.
      ARYANADHA KS STATE 10TH 2023-24 KUZHUPPILLY
    • NEW10S ന്റെ online class ആണ് Kashmeera യുടെ പഠിപ്പിൽ ഒരു മാറ്റം കൊണ്ടുവന്നത്, ഒരു ചിട്ട വന്നു ഇപ്പോൾ.
      PARENTS KASHMEERA 8TH STD STUDENT
    • എട്ടാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ ഞാൻ new10s ന്റെ അധ്യാപകരുടെ കൂടെ ഉണ്ടായിരുന്നു. ഇന്ന് എന്റെ റിസൾട്ട്‌ ന്റെ പിന്നിൽ എന്റെ രക്ഷിതാക്കളെ പോലെ തന്നെ എല്ലാ അധ്യാപകരും എനിക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകി എന്നെ full A+ ലേക്ക് എത്തിച്ച new10s ലെ അദ്ഗ്യപകരോടുള്ള നന്ദിയും കടപ്പാടും ഞാൻ അറിയിക്കുന്നു. ഓരോ exam കഴിയുമ്പോഴും എങ്ങനെ ഉണ്ടായിരുന്നു എന്ന് വീട്ടുകാരെ പോലെ അവരും അന്വേഷിച്ചു.
      SANA
    • ഞാൻ maths നു ഭയങ്കര weak ആയിരുന്നു, അതിൽ എനിക്ക് ഇപ്പോൾ നല്ല improvement ഉണ്ട്. morning exams, extra questions, revision സും എനിക്ക് നല്ലവണം work ആയിട്ടുണ്ട്.
      SHREDHA KK CBSE 10TH 2023 - 24
    • Biology എനിക്ക് ഇഷ്ടം ആയിട്ടുണ്ടാരുന്നു. Sir നല്ല അടിപൊളി ആയി തന്നെ ആയിരുന്നു ക്ലാസ് എടുത്തോണ്ട് ഇരുന്നേ.
      SHREYA KK CBSE 10TH 2023 - 24
    • ഭയങ്കര comfortable ആയിട്ട് ആണ് feel ചെയ്തേ, കാരണം ടെസ്റ്റ് ഇൽ കിട്ടുന്ന mark ഇൽ variations ഉണ്ടെങ്കിൽ അത് parents ഇനെ അറിയിക്കുന്നുണ്ട്.
      MR SAJI JOHN PARENT OF TANIA CELENE SAJI ( NEW10S 9TH STD STUDENT )

    NEW10’S study materials are your all-in-one solution for CBSE and State syllabus success. With subject-wise clarity and easy revision, students can prepare better and learn faster.

    Make the smart move—choose NEW10’S for focused, exam-ready learning!